Unfit Lionel Messi ruled out of Barcelona season opener<br />ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി നടക്കുന്ന ചാമ്ബ്യന്മാരായ ബാഴ്സലോണയും അത്ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. ഇന്ന് ഏക മത്സരം മാത്രമേ ഉള്ളൂ. ബില്‍ബാവോവില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മെസ്സി ഇല്ലാതെ ആകും ബാഴ്സലോണ ഇറങ്ങുന്നത്.